കുവൈത്ത് സിറ്റി: വിസിറ്റ് വിസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്കതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിസാ കാലാവധി കഴിഞ്ഞ് ഒരാഴ്ച്ചയ്ക്കകം ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കാതിരിക്കുകയോ പിഴ അടക്കുന്നതില്‍ വീഴ്ച്ച വരുത്തുകയോ ചെയ്താല്‍ സന്ദര്‍കനെയും സ്‌പോണ്‍സറെയും നാട് കടത്തുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സാലിം അല്‍ നവാഫ് പറഞ്ഞു. ( Kuwait to deport visit visa rule violators )
|
വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് ക്രമപ്പെടുത്തുന്നതിന് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത്. ജൂണ്‍ 17ന് ആണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്. രേഖകള്‍ ക്രമപ്പെടുത്തുന്നതിന് ആദ്യ ദിവസം തന്നെ 652 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 258 പേര്‍ക്ക് രാജ്യം വിടുന്നതിനുള്ള രേഖകള്‍ ശരിയാക്കി നല്‍കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


