18
Dec 2023
Fri
18 Dec 2023 Fri

കുവൈത്തിലെ മലയാളി സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയില്‍ ഇരിക്കെയാണ് മരണം. കുവൈത്തിലെ മലയാളികള്‍ക്ക് ഇടയില്‍ സജീവമായിരുന്ന അമ്പിളി ദിലി, കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് കുവൈത്ത ഒഐസിസി പ്രവര്‍ത്തകയായുമായിരുന്നു.

ആലപ്പുഴ സ്വദേശയാണ്. ഭര്‍ത്താവ് ദിലി പാലക്കാട് കുവൈത്ത് അല്‍മീര്‍ ടെക്‌നിക്കല്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജറാണ്. മക്കള്‍: ദീപിക, ദീപക്. മരുമകള്‍: പാര്‍വതി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക