18
Oct 2025
Sun
18 Oct 2025 Sun
land slide kills 14 in North Bengal

വടക്കന്‍ ബംഗാളിലുടനീളം കനത്ത മഴ. ഡാര്‍ജിലിങ്ങിനലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പശ്ചിമബംഗാളുമായും സിക്കുമുമായും ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: നെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക