16
Nov 2024
Sat
16 Nov 2024 Sat
Little hands big imagination Crafting heroes at SIBF 2024

ഷാര്‍ജ: 43ാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികളുടെ ഭാവനകള്‍ക്കും അവരുടെ കലാവൈഭവത്തിനും കരുത്തുപകരുന്ന പ്രത്യേക ശില്‍പ്പശാല അരങ്ങേറി. 12 ദിവസം നീളുന്ന പുസ്തകമേളയുടെ രണ്ടാം ദിനമായിരുന്നു സില്‍വര്‍ സൂപ്പര്‍ ഹീറോ എന്ന പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അലുമിനിയം ഫോയില്‍ ഉപയോഗിച്ചുള്ള മിനിയേച്ചര്‍ രൂപനിര്‍മാണ ശില്‍പ്പശാല നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>