04
Jan 2025
Fri
04 Jan 2025 Fri
Magic Mushroom is not prohibited drug says Kerala High court

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് കേരള ഹൈക്കോടതി. മാജിക് മഷ്‌റൂമിനെ ഫംഗസ് മാത്രമായേ കണക്കാക്കാനാകൂവെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു. കര്‍ണാടക, മദ്രാസ് ഹൈക്കോടതി വിധികളോട് യോജിച്ചാണ് കേരള ഹൈക്കോടതിയുടെ വിധി.(Magic Mushroom case)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്സൈസ് പിടികൂടിയ യുവാവിനാണ് കോടതി ജാമ്യം അനുവദിച്ചത്. യുവാവില്‍ നിന്ന് 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുമായിരുന്നു എക്സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: മാനസികാരോഗ്യം: എംഡിഎംഎയും മാജിക് കൂണും നിയമവിധേയമാക്കി ആസ്‌ത്രേലിയ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക