|
ദോഹ: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശിനി ഖത്തറില്‍ മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബയാണ് വക്രയിലെ താമസസ്ഥലത്ത് മരിച്ചത്. 77 വയസ്സുണ്ട്.
മകന്റെ കൂടെയാണ് സൈനബ ഖത്തറില്‍ എത്തിയത്.
ഭര്‍ത്താവ്: പരേതനായ അബ്ദുള്ള പത്തത്ത്. മക്കള്‍: ഫാത്തിമ ആസിഫ്, റംല, ബഷീര്‍, സലീം, മുനീര്‍ (ഖത്തര്‍).
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും.
Malappuram native dies in Qatar due to heart attack
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





