മസ്‌കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. മൂർക്കനാട് വെങ്ങാട് മേൽമുറി ദാറുൽ ഉലൂം മദ്‌റസക്ക് സമീപത്തെ പാറപ്പള്ളത്ത് മൊയ്തീൻ (63) ആണ് മബേലയിൽ മരിച്ചത്. ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേല സിറ്റി സെന്ററിനടുത്തായിരുന്നു താമസം.
|
ഭാര്യ: റുഖിയ കടശ്ശേരി (മസ്‌കത്ത്). മക്കൾ: ഉബൈദ് (മബേല), മൻസൂർ (സീബ്), ഷഫീഖ് (മസ്‌കത്ത്) സൽമ, സഫിയ. മരുമക്കൾ: ഹമീദ്, ഹൈദർ അലി, ഷമർ ബീഗം, നഹീമ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്നലെ അസർ നമസ്‌കാരത്തിനുശേഷം മബേല ഖബർസ്ഥാനിൽ മറവുചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





