16
Jun 2026
Tue
16 Jun 2026 Tue
father kills two daughters then committed suicide attempt

യുഎഇയിലെ ഷാർജയിൽ മലയാളിയെ കുത്തിക്കൊന്നു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. അക്രമി മലയാളിയാണെന്നാണ് വിവരം. ഷാർജ അൽ നഹ്ദയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും തമ്മിൽ ടിക്‌ടോക്കിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മുമ്പ് ഇരുവരും ടിക്‌ടോക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നതായും റിപോർട്ടുകളുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക