മലയാളി യുവതിയും കുഞ്ഞും സൗദിയിൽ കാറപകടത്തിൽ മരിച്ചു. മലപ്പുറം കൊടക്കാആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിന (32), മകള്‍ ഫാത്തിമ സൈല(3) എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്കുളള യാത്രയ്ക്കിടെ അൽഖാസിറയിൽ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം. ഇന്നു രാവിലെയായിരുന്നു അപകടം.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





