വിനോദയാത്രയ്ക്കിടെ മലയാളി കുടുംബം ഹരിയാനയില്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന്റെ സഹോദരി ബഷീറയാണ് മരിച്ചത്. ബഷീറയും ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.
|
കശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹരിയാനയിലെ ഫിറോസ്പൂരില്‍ അപകടത്തില്‍പെട്ടത്. ബഷീറയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികള്‍ രണ്ടും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ALSO READ: കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


