താനെ: 15കാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത അമ്മാവൻ അറസ്റ്റിൽ. നവി മുംബൈയിലെ നെരൂൾ സ്വദേശിയായ 34കാരനാണ് പ്രതി.
|
കഴിഞ്ഞവർഷം ഒക്ടോബർ നാലിന് തന്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് നെരൂൾ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടി പിന്നീട് ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെടുകയും മുംബൈയിലെ ഗോവണ്ടി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





