മകന്റെ ചോറൂണ് ദിവസം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്‍(35) ആണ് മരിച്ചത്. അമലിന്റെ മകന്റെ ചോറൂണ് ദിവസമായിരുന്നു ഇന്ന്. കുടുംബാംഗങ്ങള്‍ കുഞ്ഞിനെയുമായി ക്ഷേത്രത്തിലേക്കായി പോയ സമയത്തായിരുന്നു അമല്‍ ജീവനൊടുക്കിയത്.
|
വീടിന് സമീപത്തെ പഴയ കെട്ടിടത്തിലാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.
ALSO READ: യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍
- 28-Jul-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





