04
May 2023
Sun
04 May 2023 Sun

പാട്‌ന: വിവാഹാഘോഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു. ബിഹാറിലെ ചപ്ര നഗരത്തിലാണ് സംഭവം. ആഘോഷഭാഗമായി വച്ച വെടികൊണ്ടാണ് രമേഷ് യാദവ് എന്ന യുവാവ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ രമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്തു. വെടിവച്ചയാളെ കണ്ടെത്തുന്നതിനായി വിവാഹച്ചടങ്ങില്‍ എടുത്ത വീഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക