02
Apr 2025
Sun
02 Apr 2025 Sun
Man dies in wild elephant attack in Mundoor

പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. അമ്മയ്ക്ക് പരിക്ക്. കയറംക്കോട് സ്വദേശി അലന്‍ (25) ആണ് മരിച്ചത്. അലനും അമ്മയും ഞായര്‍ രാത്രി എട്ടോടെ വീട്ടിലേക്ക് നടന്നുപോവുമ്പോഴാണ് കാട്ടാന ഇരുവരെയും ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്കു മാറ്റി. കണ്ണാടന്‍ചോലയ്ക്കു സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇതിനിടെ മുണ്ടൂരില്‍ നാളെ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക