ഷാർജയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി ഫൈസലാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഫൈസൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്.
|
ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഷാർജയിലെ അൽ ജുബൈൽ റസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





