15
Jan 2025
Tue
15 Jan 2025 Tue
man on visit visa dies in Oman

സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയ യുവാവ് മരിച്ചു. മലപ്പുറം മങ്കട കൂട്ടില്‍ കളത്തില്‍ത്തൊടി അബ്ദുല്‍ സലാം-ജമീല പടിപ്പുര ദമ്പതികളുടെ മകന്‍ ഷഹീര്‍ അജ്മല്‍ (25) ആണ് മരിച്ചത്.

whatsapp സന്ദര്‍ശകവിസയില്‍ ഒമാനിലെത്തിയ യുവാവ് മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിച്ച മൃതദേഹം കൂട്ടില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 3 മാസം മുന്‍പാണ് ഷഹീര്‍ അജ്മല്‍ സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. സഹോദരങ്ങള്‍: മുഹമ്മദ് ഫാസില്‍, ഫാത്തിമ ഷബ്‌ന.

 

\