21
May 2025
Mon
21 May 2025 Mon
Marunadan Shajan Scaria arrested by Police

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനി ഗാനാ വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് നടപടി. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ആണ് കുടപ്പനക്കുന്നിലെ വീട്ടിലെത്തി ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ALSO READ: MA യൂസഫലിക്കെതിരെ വ്യാജവാർത്ത: മറുനാടൻ മലയാളിക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക