15
Aug 2024
Fri
15 Aug 2024 Fri
MBA Disaster Management Spot Admission

MBA Disaster Management Spot Admission

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 5 ന് രാവിലെ 10 മണിക്ക് ഐ എല്‍ ഡി എം ക്യാമ്പസില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇമെയില്‍: [email protected] ഫോണ്‍: 8547610005, 8547610006, 0471 2365559.

 

എയര്‍കാര്‍ഗോ ഷിപ്പിങ്ങില്‍ ഡിപ്ലോമ (Diploma in Aircargo Shipping)
ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു മുതല്‍ യോഗ്യതകള്‍ ഉള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍ഗാര്‍ഗോഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9074874208.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ