മസ്‌ക്കത്ത്: മധ്യേഷ്യയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ഉപ്പുജല ശുദ്ധീകരണ നിലയില്‍ ഒമാനില്‍. ഒമാന്‍ ജല, മലിന ജല സേവന കമ്പനി(നമ)ആണ് ഫ്‌ളോട്ടിങ്, മൊബൈല്‍ ജല ശുദ്ധീകരണ നിലയം സ്ഥാപിച്ച കാര്യം അറിയിച്ചത്.
|
പശ്ചിമേഷ്യയിലെ ആദ്യത്തെ ഒഴുകും ജലശുദ്ധീകരണ നിലയമാണിതെന്നും നമ വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിലയം 70ഓളം ഗ്രാമങ്ങളില്‍ ശുദ്ധീകരിച്ച ജലമെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


