30
Feb 2026
Sun
30 Feb 2026 Sun
minister V Sivankutty declares date of SSLC exam

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് എട്ടിന് പരീക്ഷാഫലം പ്രഖ്യാപിക്കും. മെയ് മുപ്പതിനാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുക. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ 13 വരെ നടക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെ മോഡല്‍ പരീക്ഷ നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മോഷണത്തിനിടെ വീട്ടമ്മയെ കഴുത്തുഞെരിച്ചുകൊന്ന 27കാരന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക