മാധ്യമപ്രവർത്തകൻ എംസിഎ നാസറിന്റെ മാതാവ് കുന്നമംഗലം വരട്ടിയാക്കിൽ, പുതിയറക്കൽ വീട്ടിൽ പരേതനായ എം സി അബൂബക്കറിന്റെ ഭാര്യ കുഞ്ഞീബി (85) അന്തരിച്ചു. മക്കൾ: എം സി എ നാസർ (മീഡിയ വൺ ടിവി, മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്), അബ്ദുൽ അസീസ് (ടാക്സി ഡ്രൈവർ കുന്നമംഗലം), ജമീല, സക്കീന, സഫിയ, സീനത്ത്, വഹീദ, ഷെറീന, പരേതരായ ബഷീർ, ബൽക്കീസ്.
|
മരുമക്കൾ: മൊയ്ദീൻ കുഞ്ഞി കൊടുവള്ളി, ഉസ്സയിൻ കുനിയിൽ, ഇബ്രാഹിം മേപ്പാടി, മുഹമ്മദ് പിലാശ്ശേരി, മുനീർ നരിക്കുനി, സുഹറ നരിക്കുനി, ഡോ. ഷമീമ പാഷ തിരൂരങ്ങാടി, സൈനബ മൂഴിക്കൽ, പരേതനായ ഇബ്രാഹിം. മയ്യിത്ത് നമസ്കാരം 22.01.2026നു രാവിലെ എട്ടിന് കുന്നമംഗലം, മസ്ജിദുൽ ഇഹ്സാനിൽ.
ALSO READ: ദീപക്കിന്റെ ആത്മഹത്യ: ഒളിവിൽ പോയ ഷിംജിത മുസ്തഫ അറസ്റ്റിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





