27
Sep 2022
Tue
27 Sep 2022 Tue

കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു.തിരുഗേഹങ്ങളുടെ സേവകനും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്. മുഹമ്മദ്‌ ബിൻ സൽമാന്റെ നേതൃത്വത്തിൽ ആണ് സൗദിയിൽ അടുത്തിടെയായി വലിയ ഭരണപരിഷ്കാരങ്ങൾ ആണ് സൗദിയിൽ നടന്നുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക