07
Jan 2024
Thu
07 Jan 2024 Thu

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. മെഹബൂബ മുഫ്തി അദ്ഭുതകരമായി രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിലെ സം​ഗമിൽ വച്ച് മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന സ്കോർപിയോ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മെഹബൂബ മുഫ്തിയുടെ സുരക്ഷാ ജീവനക്കാരന് പരിക്കുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക