13
Dec 2024
Mon
13 Dec 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിയോ/ സിദ്ധ/ യുനാനി/ മെഡിക്കല്‍ അനുബന്ധ (ആയുഷ്) കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള കോഴ്‌സുകള്‍ സീറ്റുകള്‍ നികത്തുന്നതിന് മൂന്നാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്നാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനായി ഡിസംബര്‍ 4ന് രാത്രി 11.59 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in വഴി tSray Vacancy Option Regitsration എന്ന മെനു ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍: 04712525300.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക