സര്ക്കാര് സർവീസ് സ്വപ്നം കാണുന്ന ഏതൊരു ആളുടെയും ആദ്യ ഓപ്ഷണുകളിൽ ഒന്നാണ് റെയിൽവേ. കാരണം മികച്ച ശമ്പളവും ആനുകൂല്യങ്ങളും ആണ് റെയിൽവേയിൽ ലഭിക്കുക.
|
നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രെന്റിസ് പരിശീലനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ താഴെ നൽകുന്നു.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcaree
അവസാന തിയതി; ജൂലൈ 11
Job location:
നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പുകൾ/ യൂണിറ്റുകളിലാണ് പരിശീലനം.
ഒഴിവുള്ള ട്രേഡുകൾ
* ഫിറ്റർ
* വെൽഡർ
* ഇലക്ട്രീഷ്യൻ
* കാർപെന്റർ
* പെയിന്റർ
* മെഷീനിസ്റ്റ്
* മെക്കാനിക്ക്
* ഡീസൽ
* ട്രിമ്മർ
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
യോഗ്യത
അപേക്ഷകർ 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവരും ഐടിഐ യോഗ്യത ഉള്ളവരും ആയിരിക്കണം.
അപേക്ഷ ഫീസ്:
100 രൂപ .
പ്രായം:
15 വയസ്സ് മുതൽ 24 വയസ്സ് വരെ.
(പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഇളവുണ്ട്)
Apply now: https://ner.indianrailways.gov.in/view_section.jsp?lang=0&id=0,7,288,366,932
North Eastern Railway Recruitment 2024 | RRC Recruitment


