ചങ്ങനാശ്ശേരി: മൂന്നര പതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി അബ്ദുല്‍ അസീസിനെ പരിസ്ഥിതി സംഘടനയായ മിലന്‍-21 വാര്‍ഷിക പൊതുയോഗം ആദരിച്ചു. സീനിയര്‍ സിറ്റിസന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.സുഭാഷ് ചന്ദ്രബോസ് പൊന്നാടയണിയിച്ചു.
|
ചെയര്‍മാന്‍ പി എ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ്, ടി എസ് ഷഫീഖ്, എം എ ഷുക്കൂര്‍, മധു പുഴയോരം, ബൈജു വി പിള്ള, ഡോ. ജയലക്ഷ്മി, ഡോ.ശ്രീരഞ്ജിനി, പ്രഭാകരന്‍, പീതംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


