21
Feb 2023
Fri
21 Feb 2023 Fri

ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് മരിച്ചു. വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റും മാധ്യമം ജീവനക്കാരനുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: സുബൈദ മാവൂർ.മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ.
മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി.
സഹോദരങ്ങൾ: അഹമ്മദ് കെ, അബ്ദുൽ മജീദ് കെ, അബ്ദുൽ ഗഫൂർ കെ (ഖത്തർ), സക്കീന (കൊടിയത്തൂർ).

മയ്യിത്ത് നമസ്കാരം വെള്ളി രാത്രി 9ന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് ജുമുഅത്ത് പള്ളിയിൽ.