11
Mar 2025
Sat
11 Mar 2025 Sat
Rabi' al-Awwal is on Monday in Kerala

മസ്‌ക്കത്ത്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച്ചയായിരിക്കുമെന്നു ഒമാന്‍ പ്രഖ്യാപിച്ചു. നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ആയിരിക്കും ഈദുല്‍ ഫിത്വര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>