30
Jun 2025
Sun
30 Jun 2025 Sun
Oman to impose 5 percentage income tax on high earners

ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 5 ശതമാനം ആദായ നികുതി ഈടാക്കാന്‍ ഒമാന്‍. 2028 മുതലാണ് ആദായ നികുതി ഈടാക്കിത്തുടങ്ങുക. വര്‍ഷത്തില്‍ 42000 ഒമാനി റിയാല്‍ വരുമാനം ഉള്ളവരില്‍ നിന്നാണ് നികുതി ഈടാക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എണ്ണയിതര മേഖലയില്‍ നിന്ന് വരുമാനം ഉണ്ടാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി കൊണ്ടുവന്ന വ്യക്തിഗത വരുമാന നികുതി നിയമപ്രകാരമാണ് ഇത്തരത്തില്‍ നികുതി ഈടാക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ തന്നെ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ് ഒമാന്‍.

ALSO READ: ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളുടെ മൃതദേഹം വീടിനോടു ചേര്‍ന്ന് കുഴിച്ചനിലയില്‍ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക