ഇതാദ്യമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തിയ പ്രസിദ്ധ ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഉമര്‍ ഖൈരാത് അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. അഞ്ചുപതിറ്റാണ്ടു നീണ്ട തന്റെ സംഗീത ജീവിതത്തിലെ നിരവധി ഈണങ്ങളാണ് അദ്ദേഹം സദസ്സിനു വേണ്ടി ലൈവായി വായിച്ചത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


