മലപ്പുറം എടപ്പാള്‍ കണ്ടനക്കത്ത് സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം 12 പേര്‍ക്ക് പരിക്ക്.
കടയിലുണ്ടായിരുന്ന വിജയന് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. ദാറുല്‍ ഹുദായ സ്കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.
|
ALSO READ: ഒ കെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





