03
Apr 2023
Fri
03 Apr 2023 Fri

മൂവാറ്റുപുഴ: 15കാരിയെ പീഡിപ്പിച്ച വൃദ്ധവൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികനായ ശെമവൂന്‍ റമ്പാന്‍(77)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഊന്നുകല്‍ പൊലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസ് കേസെടുത്തതിന് പിന്നാലെ ശെമവൂന്‍ റമ്പാനെ ഓര്‍ത്തഡോക്‌സ് സഭ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക