കോഴിക്കോട്: മുനവ്വര്‍ വളാഞ്ചേരിയുടെ പകല്‍ക്കിനാവുകള്‍ കഥാസമാഹാരം പ്രകാശനം ചെയ്തു. കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ പുസ്തകം ബഷീര്‍ രണ്ടത്താണിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പി കെ പാറക്കടവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഇഎന്‍, മുനവ്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





