ദുബയ്: ദുബയ് വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. കാര്‍ഗോ വിഭാഗം ജീവനക്കാരനും കല്‍പാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയില്‍ മണിമധു വീട്ടില്‍ ഗോപിനാഥന്റെയും നിര്‍മലദേവിയുടെയും മകനുമായ മധുമോഹന്‍(36)ആണ് മരിച്ചത്.
|
പാഴ്‌സല്‍ കയറ്റി വന്ന വാഹനം ജോലി ചെയ്തുകൊണ്ടിരുന്ന മധുമോഹനെ ഇടിക്കുകയായിരുന്നു. ഏപ്രില്‍ നാലിനായിരുന്നു അപകടം. മൃതദേഹം അടുത്ത ദിവസം നാട്ടിലേക്കെത്തിക്കും. ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്, മകന്‍: അമര്‍നാഥ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





