15
Dec 2023
Wed
15 Dec 2023 Wed

പാവറട്ടി: വെന്മേനാട് സ്കൂളിന് കിഴക്ക് ഭാ​ഗത്ത് നാലകത്ത് കൊന്നോത്ത് മുഹമ്മദ് ഹാജി(84)നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷംസുദ്ദീൻ, നാസർ, ഷക്കീല, ഷബീന. മരുമക്കൾ: സുധീർ, ജാസ്മിൻ, സുബൈദ, പരേതനായ അയ്യൂബ് കേക്കിനിയത്ത്. മൃതദേഹം വേന്മേനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>