തിരുവനന്തപുരം ലുലു മാളിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ലുലു മാൾ നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് കോടതി തള്ളിയത്. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
|
ക്രമവിരുദ്ധമായാണ് മാളിന് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി എംകെ സലീം ആണ് കോടതിയിലെത്തിയത്. സലീം നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
Related
Latest News
കുതികുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- 23-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



