തിരുവനന്തപുരം വെമ്പായത്ത് പ്ലസ് ടു വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പനവൂര്‍ സ്വദേശി സഹദാണ് പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചത്. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ALSO READ: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


