ത്രിപുരയില്‍ രഥയാത്രയ്ക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു മരിച്ച ഏഴുപേരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു.
|
ബുധനാഴ്ച വൈകീട്ടാണ് ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ രഥത്തിന്റെ ഇരുമ്പ് ഭാഗം വൈദ്യുതി ലൈനില്‍ തട്ടി കുട്ടികളടക്കം ഏഴുപേര്‍ മരിച്ചത്. 16 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





