തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരേ പോലീസ് പോക്സോ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.
|
വിദ്യാർഥികളുടെ പരാതിയിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു.തുടർന്നാണ് കേസ് എടുത്തത്.
ALSO READ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





