16
Mar 2024
Sun
16 Mar 2024 Sun

ഡിഗ്രിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി, പോസ്റ്റ് ഓഫീസ് പെയ്‌മെന്റ് ബാങ്കിലേക്ക് അപേക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഗ്രിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള അവസരമൊരുക്കി പോസ്റ്റ് ഓഫീസ് പെയ്‌മെന്റ് ബാങ്കുകളിലെ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഇറക്കി. കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ വരുന്നുണ്ട്.

ഓര്‍ഗനൈസേഷന്‍ : India Post Payment Bank (IPPB)

ജോലിസ്ഥലം : ഇന്ത്യയിലുടനീളം
പോസ്റ്റിന്റെ പേര് : എക്‌സിക്യൂട്ടീവ്
അവസാന തീയതി : 2024 ഏപ്രില്‍ 5

Age limit details
21 വയസ്സ് മുതല്‍ 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായപരിധി 2024 മാര്‍ച്ച് 15 അനുസരിച്ച് കണക്കാക്കും.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാര്‍ക്ക് 38 വയസ്സ് വരെയും പ്രായപരിധിയില്‍ നിന്നും ഇളവ് ലഭിക്കുന്നതാണ്.

Educational Qualification
ഏതെങ്കിലും അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദം.
MBA (സെയില്‍സ്/ മാര്‍ക്കറ്റിംഗ്) ഉള്ളവര്‍ക്ക് ആദ്യ പരിഗണന നല്‍കും.

Salary Details
തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.

Application fee details
750 രൂപയാണ് അപേക്ഷാ ഫീസ്
SC/ST/ PWD വിഭാഗക്കാര്‍ക്ക് 150 രൂപ

How to Apply
താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് യോഗ്യതകള്‍ പരിശോധിക്കുക
ശേഷം താഴെ നല്‍കിയിരിക്കുന്ന Apply Now എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അപേക്ഷിക്കാന്‍ ആരംഭിക്കുക
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Current Openings എന്നതില്‍ ക്ലിക്ക് ചെയ്യുക
Click here to apply എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
Click here for new regitsration ക്ലിക്ക് ചെയ്യുക
ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക
രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷിക്കുക
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക
സബ്മിറ്റ് ചെയ്യുക
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക

Notification: https://www.ippbonline.com/documents/31498/132994/1710478221647.pdf

Application Link: https://ibpsonline.ibps.in/ipppblfeb24/

Post Office Payment Bank Recruitment 2024