റിയാദ്: സൗദിയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരണമടഞ്ഞു. യൂട്യൂബറായ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്.
|
അപകടത്തില്‍ അല്‍ സുഹൈമിയുടെ മകളും മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ അല്‍ സുഹൈമിയുടെ ഭാര്യ ചികിത്സയിലാണ്. അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത് മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് . അല്‍ സുഹൈമിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. വിവരമറിഞ്ഞ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





