04
Nov 2025
Sun
04 Nov 2025 Sun
Promoting cross-cultural connections through translations at SIBF 2025

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരങ്ങള്‍ വിവിധ കൃതികളുടെ പരിഭാഷകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുത്ത പ്രസാധകര്‍ അഭിപ്രായപ്പെട്ടു. ഖലീല്‍ ജിബ്രാന്‍, റൂമി, നഗിബ് മഹ്ഫൂസ് തുടങ്ങി ലോകപ്രശസ്ത എഴുത്തുകാരുടെ രചനകളിലൂടെ അറബിക് സാഹിത്യത്തിനും ഒട്ടേറെ പ്രചാരം ലഭിക്കുകയുണ്ടായി. സംസ്‌കാരങ്ങള്‍ക്കിടയിലൂടെ പാലമാണ് പരിഭാഷയെന്നും അവര്‍ പറയുന്നു. സുഡാനിലെ ജസൂര്‍ പബ്ലിങ് സിഇഒ മമൂന്‍ അബ്ദുല്‍ റഹ്‌മാന്‍, മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ അറബിക് പ്രഫസര്‍ ഡോ. ജാഹിര്‍ ഹുസൈന്‍ എന്നിവര്‍ പരിഭാഷാ പുസ്തകങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

whatsapp സാഹിത്യത്തിലൂടെയുള്ള സംസ്‌കാര കൈമാറ്റങ്ങള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>