31
Nov 2023
Tue
31 Nov 2023 Tue

മസ്‌കത്ത് : 53-മത് ദേശീയ ദിനത്തോടനുബന്ധിച്ച് നവംബര്‍ 22, 23 തിയ്യതികളില്‍ ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്ആണ് പൊതു അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അവധി നാലു ദിവസമാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച (നവംബര്‍ 26) മുതലാണ് പ്രവര്‍ത്തിദിവസങ്ങള്‍ ആരംഭിക്കുക.
അതേസമയം ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടാകില്ലന്ന് അധികൃതര്‍ അറിയിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക