14
Oct 2024
Sun
14 Oct 2024 Sun
Recruitment through ODEPC for various vacancies in Saudi

സൗദിയിലെ കപ്പല്‍ശാലയില്‍ അവസരങ്ങള്‍; ഉടന്‍ അപേക്ഷിക്കുക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ പ്രമുഖ കപ്പല്‍ശാലയില്‍ വന്‍ അവസരങ്ങളൊരുക്കി സര്‍ക്കാരിന് കീഴിലുള്ള റിക്രൂട്ടിങ് ഏജന്‍സിയായ ODEPC. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 30 വൈകുന്നേരം 5 മണിക്ക് താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുകയാണ് വേണ്ടത്.
email: [email protected]

യോഗ്യത, ഒഴിവുകള്‍ എന്നിവ താഴെ കൊടുക്കുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

യോഗ്യത

ITI അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.

മറ്റ് നിര്‍ദേശങ്ങള്‍:
സ്റ്റാന്‍ഡേര്‍ഡ് താമസം, ഭക്ഷണം, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രാസൗകര്യം എന്നിവ സൗജന്യമായി നല്‍കും.

പ്രതിവര്‍ഷം 21 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) അവരുടെ താമസ നഗരത്തിലേക്ക് പ്രതിവര്‍ഷം പുറപ്പെടുന്ന ഫ്‌ലൈറ്റ് ടിക്കറ്റും നല്‍കും.

ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്ടുകളില്‍ പരിചയം ഉണ്ടായിരിക്കണം.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ റിക്രൂട്ട്‌മെന്റിന് സേവന നിരക്കുകള്‍ ബാധകമാണ്.

Notification odepc.kerala.gov.in/jobs/pipe-arc-welder-pipe-welder-tig-pipe-fitter-etc-required-for-saudi-arabia/

Recruitment through ODEPC for various vacancies in Saudi