ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കാനിരിക്കുന്ന കുംഭമേളയ്ക്ക് സ്ഥലം അനുവദിക്കുന്ന യോഗത്തില്‍ ഇരുവിഭാഗം സന്ന്യാസിമാര്‍ തമ്മിലടിച്ചു. സന്ന്യാസിമാരും അനുയായികളും ഇടിയും അടിയും തുടങ്ങിയതോടെ യോഗം റദ്ദാക്കി.
|
രണ്ട് അഖാരയില്‍ നിന്നുള്ള സന്ന്യാസിമാരും ഇവരുടെ അനുയായികളുമാണ് കുംഭമേളയ്ക്ക് അനുവദിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള അതൃപ്തിയില്‍ കൈയാങ്കളി നടത്തിയത്. തുടര്‍ന്ന് പോലീസും മറ്റ് അധികൃതരും വിഷയത്തില്‍ ഇടപെടുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു.
Prayagraj: महाकुंभ में जमीन आवंटन को लेकर बैठक चल रही थी। इसी दौरान 2 अखाड़ों के संत व समर्थक आपस में भिड़ गए। फिर क्या दे मुक्का, दे घूंसा..दनादन.... pic.twitter.com/N6iSf3LTRl
— Aviral Singh (@aviralsingh15) November 7, 2024
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


