20
Sep 2023
Sat
20 Sep 2023 Sat

ജി 20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി കിരീടാവകാശിയെ സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജി 20 ഉച്ചകോടിക്കു ശേഷവും മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ തുടരുമെന്നാണ് റിപോര്‍ട്ട്. ഇന്ത്യയും യുഎസും അടക്കമുള്ള രാജ്യങ്ങളുമായി സൗദി അറേബ്യ റെയില്‍, തുറമുഖ കരാറുകളില്‍ ഒപ്പിടുമെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക