റിയാദ്: നാട്ടിലേക്ക് മടങ്ങാനായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ കൊറവയല്‍ അരയില്‍ വീട് ദിനേശ് (42) ആണ് റിയാദില്‍ മരിച്ചത്. ഇന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ( saudi death malayali )
|
ഭാര്യ: രേഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





