ബാങ്ക് ജോലിക്കാര്‍ കാത്തിരുന്ന മെഗാ വിജ്ഞാപനമെത്തി | SBI Junior Associate Recruitment | 13735 ഒഴിവുകള്‍
|
നിങ്ങളുടെ നാട്ടിലെ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) ജോലി ഉറപ്പാക്കി എസ്.ബി.ഐയുടെ വന്‍ വിജ്ഞാപനം എത്തി. ആകെ 13735 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ആണ് പ്രസിദ്ധീകരിച്ചത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അടുത്തവര്‍ഷം ജനുവരി 7 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. ഇതോടൊപ്പമുള്ള വിജ്ഞാപനവും പൂര്‍ണമായി വായിച്ച് യോഗ്യതയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
പോസ്റ്റിന്റെ പേര്: ജൂനിയര്‍ അസോസിയേറ്റ്
ലൊക്കേഷന്‍: ഇന്ത്യയിലുടനീളം
അവസാന തിയതി: 2024 ജനുവരി 7
ഒഴിവുകള്‍: 13735
കേരളത്തില്‍ 426 ഒഴിവുകളും ലക്ഷദ്വീപില്‍ 2 ഒഴിവുകളുമാണ് ഉള്ളത്. ബാക്കിയുള്ള ഒഴിവുകളെല്ലാം മറ്റ് സംസ്ഥാനങ്ങളിലാണ്.
പ്രായം:
20 വയസ്സ് മുതല്‍ 28 വയസ്സ് വരെ.
(അപേക്ഷകര്‍ 1996 ഏപ്രില്‍ രണ്ടിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം).
SC/ST വിഭാഗക്കാര്‍ക്ക് 5 വയസ്സും, OBC ക്കാര്‍ക്ക് 3 വയസ്സും, PWD വിഭാഗക്കാര്‍ക്ക് 10 വയസ്സും പ്രായപരിധിയില്‍ നിന്ന് ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
ഓരോ തസ്തികയിലേക്കും വ്യത്യസ്ത യോഗ്യതയാണ് ചോദിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.
| heet Metal Worker | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Sheet Metal Worker. Experience: Minimum of three years post qualification experience / training in fabrication, i.e., cutting, fit-up and welding process. |
| Welder | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Welder/Welder (Gas & Electric). Experience: Minimum of three years post qualification experience / training in the relevant trade. |
| Mechanic Diesel | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Mechanic Diesel. Experience: Minimum of three years post qualification experience / training in the relevant trade. |
| Mechanic Motor Vehicle | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Mechanic Motor Vehicle. Experience: Minimum of three years post qualification experience / training in the relevant trade. |
| Plumber | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Plumber. Experience: Minimum of three years post qualification experience / training in the relevant trade. |
| Painter | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Painter. Experience: Minimum of three years post qualification experience / training in the relevant trade. |
| Electrician | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Electrician. Experience: Minimum of three years post qualification experience / training in the relevant trade. |
| Electronic Mechanic | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Electronic Mechanic. Experience: Minimum of three years post qualification experience / training in the relevant trade. |
| Instrument Mechanic | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Instrument Mechanic. Experience: Minimum of three years post qualification experience / training in the relevant trade. |
| Shipwright Wood | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Shipwright Wood / Carpenter. Experience: Minimum of three years post qualification experience / training in the relevant trade. |
| Machinist | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Machinist. Experience: Minimum of three years post qualification experience / training in the relevant trade. |
| Fitter | Qualification: Pass in SSLC and ITI – NTC (National Trade Certificate) in the trade of Fitter. Experience: Minimum of three years post qualification experience / training in the relevant trade. |
തെരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി പരീക്ഷ
മെയിന്‍ പരീക്ഷ
ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ്
ഫീസ്
750/ രൂപ
SC/ST/PWD വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല
അപേക്ഷിക്കേണ്ട വിധം
ഇവിടെ അല്ലെങ്കില്‍ താഴെ കൊടുത്ത സൈറ്റില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചവര്‍ക്ക് പാസ്വേഡും യൂസര്‍നെയിമും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. മറ്റുള്ളവര്‍ Click here for New Registration ല്‍ ക്ലിക്ക് ചെയ്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുക.
ശേഷം വിവരങ്ങള്‍ ടൈപ്പ് ചെയ്ത് പ്രൊഫൈല്‍ ഫില്ല് ചെയ്യുക.
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസും അടക്കുക.
ഫൈനല്‍ സബ്മിറ്റ് ചെയ്യുക.
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
ലിങ്ക്: https://ibpsonline.ibps.in/sbidrjadec24/
വിജ്ഞാപനം: https://bank.sbi/documents/77530/43947057/16122024_JA+2024+-Detailed+Advt.pdf/6b16e166-78df-2cc9-36a0-3680682d6434?t=1734354989415
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
SBI Junior Associate Recruitment for 13735 vacancies


