സ്‌കൂള്‍ വിദ്യാര്‍ഥിനികളെ നഗ്നരാക്കി മൊബൈല്‍ ഫോട്ടോയെടുത്ത അധ്യാപകന്‍ അറസ്റ്റിലായി. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. അധ്യാപകനെ കുട്ടികളുടെ മാതാപിതാക്കള്‍ ക്ലാസ് റൂമില്‍ പൂട്ടിയിടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.(school teacher arrested for taking nude photos of minor girls)
|
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ ബലമായി നഗ്നരാക്കിയായിരുന്നു ഇയാള്‍ മൊബൈലില്‍ ഫോട്ടോയെടുത്തിരുന്നത്. അറസ്റ്റിലായ അധ്യാപകനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ഇത്തരം ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പ്രതിക്കെതിരേ പോക്‌സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





