ബാലരാമപുരം: ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച 4.30ന് ബാലരാമപുരത്ത് ഫാഷിസ്റ്റ് വിരുദ്ധ സംഗമം നടത്തുന്നു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മതനേതാക്കള്‍, ആരാധനാലയ ഭാരവാഹികള്‍, പൗരപ്രമുഖര്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.
|
ബാലരാമപുരത്തെ എസ്ഡിപിഐ കോവളം നിയോജകമണ്ഡലം കമ്മിറ്റി ഓഫിസില്‍ ബുധന്‍ വൈകീട്ട് വാര്‍ത്താ സമ്മേളനത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തിന്റെ നയവിശദീകരണം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





